ഉത്തരമില്ലാത്ത ചോദ്യങ്ങൾ | Questions without answers

ലോകത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടോ? പ്രപഞ്ചമെങ്ങനെയുണ്ടായി? നമ്മളെങ്ങനെ നമ്മളായി, ഞാനെങ്ങനെ ഞാനായി, നിങ്ങളെങ്ങനെ നിങ്ങളായി? ഈ ചോദ്യങ്ങളെല്ലാം നമ്മളെന്തുകൊണ്ടാ ചോദിക്കണെ... മനുഷ്യനെന്ന ഇരുകാലിയെ ഈ നീല ഗ്രഹത്തിലെ മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമാക്കിയത് ചോദ്യങ്ങളാണ്. സ്വയം ചോദിച്ച ചോദ്യങ്ങൾ, ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി തേടി മനുഷ്യൻ മനുഷ്യനായി. എല്ലാ ചോദ്യങ്ങൾക്കുമുത്തരമുണ്ടോയെന്നറിയില്ല പക്ഷേ ഉത്തരങ്ങൾ തേടിക്കൊണ്ടേയിരിക്കണം. ചില ഉത്തരങ്ങളേക്കാൾ പ്രധാനമാണ് ചോദ്യങ്ങൾ...........

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌